പ്രസാദം
------------------
പുരികങ്ങൾ കൂടിചേരുന്ന ഭാഗമാണ് ആജ്ഞചക്രം. ആന്തരീകമൂന്നാം കണ്ണെന്നു വിശ്വാസിക്കുന്നു. ചന്ദനത്തിന്റെ ഔഷധഗുണം അവിടെ തണുപ്പിക്കുന്നതുമൂലം ദോഷങ്ങൾ മാറുകയും ആന്തരീകശക്തി വർത്തിക്കുകയും ചെയ്യിന്നു.
-----------------------------------------
ഇരുകൈകളും നീട്ടി ഇലയിൽവേണം പ്രസാദം വാങ്ങാൻ . ചുറ്റമ്പലത്തിനകത്തു നിന്ന് ചന്ദനം ധരിക്കരുത്. ഭസ്‌മധാരണം ആകാം. ചന്ദനം അണിവിരൽ(മോതിരവിരൽ) കൊണ്ടും,
കുങ്കുമം നടുവിരൽ കൊണ്ടുമാണ് അണിയേണ്ടത് ബാക്കിവരുന്ന പ്രസാദം ഒരു കാരണവശാലും ഉപേക്ഷിക്കരുത്

No comments:
Post a Comment